'സാമൂഹികനീതിയും രാഷ്ട്രീയവും' സംവാദം

'സാമൂഹികനീതിയും രാഷ്ട്രീയവും' സംവാദം
'സാമൂഹികനീതിയും രാഷ്ട്രീയവും' സംവാദം
Share  
2026 Feb 23, 09:50 AM

തൃശ്ശൂർ : പിന്നാക്ക അവർണ ന്യൂനപക്ഷവിഭാഗങ്ങൾ സംഘടിതമായി പ്രാതിനിധ്യവും അതിലൂടെ അവകാശങ്ങളും നേടിയെടുക്കാനായി പ്രവർത്തിക്കണമെന്ന് ഡോ. മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. എല്ലാ സമുദായങ്ങളും ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടന വിഭാവന ചെയ്യുന്ന ദേശീയതയിലാണ് വിശ്വസിക്കേണ്ടതെന്നും മറ്റെല്ലാ ദേശീയവാദങ്ങളും കപടതയാണെന്നും അദ്ദേഹം പറഞ്ഞു.


അഖിലകേരള എഴുത്തച്ഛൻ സമാജം സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി 'സാമൂഹികനീതിയും രാഷ്ട്രീയവും' എന്ന പരസ്‌പരസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സംസ്ഥാന പ്രസിഡൻ്റ് പി.ആർ. സുരേഷ് അധ്യക്ഷനായി. സുദേഷ് എം. രഘു, ബാബുരാജ് ഭഗവതി, സന്തോഷ്കുമാർ, എം.എസ്. ഗോവിന്ദൻകുട്ടി, എം.എ. കൃഷ്‌ണനുണ്ണി. പി.എസ്. ജയഗോപാൽ, വി.എ. രവീന്ദ്രൻ, ടി.ബി. വിജയകുമാർ, കെ.ജി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles