ഹെൽത്തി കേരള കാംപെയ്ൻ -തലശ്ശേരി സൈക്ലത്തൺ
Share
തലശ്ശേരി : കേരളസർക്കാരിൻ്റെ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, സൈക്ലിങ് ക്ലബുകളുടെയും സഹകരണത്തോടെ സൈക്ലത്തൺ സംഘടിപ്പിച്ചു. സൈക്ലത്തൺ നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഫ്ളാഗ് ഓഫ് ചെയ്തു. ഷഹനാസ് മൻസൂർ അധ്യക്ഷത വഹിച്ചു.
ഹെൽത്തി കാംപെയ്ൻ കൺവീനർമാരായ ഡോ. ജിഷ, ഡോ. ഡിജോ ജോസ്, ഡോ. നിഷ എന്നിവർ സംസാരിച്ചു. തലശ്ശേരി നിയോജകമണ്ഡലത്തിലെ ആയുഷ് ഡിസ്പെൻസറികളിലെ മെഡിക്കൽ ഓഫീസർമാരും സ്റ്റാഫും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








