കൂത്താളി വി.എച്ച്.എസ്.എസിൽ 33 പേർക്ക് രാജ്യപുരസ്‌കാർ
Share
കുത്താളി : കുത്താളി വി.എച്ച്.എസ്.എസിൽ സ്കൗട്ട് ഗൈഡ്സിൽ 33 പേർക്ക് രാജ്യപുരസ്‌കാർ നേടി. 19 പേർ ഗൈഡ് വിഭാഗത്തിലും 14 പേർ സ്കൗട്ട് വിഭാഗത്തിലുമാണ് രാജ്യപുരസ്കാർ നേടിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഈ വർഷം ചീഫ് മിനിസ്റ്റർ നന്മമുദ്ര പുരസ്കാരം റോവർ സ്കൗട്ട് ഗ്രൂപ്പിനും റേഞ്ചർ ഗൈഡ് യൂണിറ്റിനും നേടാൻ കഴിഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എയും വിദ്യാർഥികളെ അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








