മീഞ്ചന്ത ഗവ. ആർട്‌സ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ

മീഞ്ചന്ത ഗവ. ആർട്‌സ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ
മീഞ്ചന്ത ഗവ. ആർട്‌സ് കോളേജിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ
Share  
2026 Feb 14, 09:12 AM

കോഴിക്കോട്: മൂന്നുനാൾ നീളുന്ന മീഞ്ചന്ത ഗവ. ആർട്‌സ് കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (എ.സി.എൽ.എഫ്.) രണ്ടാംപതിപ്പിന് വെള്ളിയാഴ്‌ച തുടക്കമായി. കോളേജ് അങ്കണത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു‌. സഹിഷ്ണുത, സാമൂഹികനീതി ഉൾക്കൊള്ളൽ എന്നിവയാണ് പരസ്‌പരബന്ധിതലോകത്ത് മുന്നേറാനുള്ള അടിസ്ഥാനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായിരുന്നു. എ.സി.എൽ.എഫ്. ഡയറക്‌ടർ കെ.പി. രാമനുണ്ണി ആമുഖപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. പി. പ്രിയ, എ.സി.എൽ.എഫ്. കോഡിനേറ്റർ കെ. അബ്ദുൾ റിയാസ്, പി. അമൻ എന്നിവർ സംസാരിച്ചു. കൗൺസിലർ എസ്.എം. അബൂബക്കർ, കെ. സജിത്ത്, കെ. മായിൻ, ഡോ. പി. സുഷമ, ഡോ. ഗിരീഷ് ബാബു എം. എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles