പരിസ്ഥിതിസൗഹൃദ ആർത്തവശുചിത്വ ഉപാധികളുടെ വിതരണം ഉദ്ഘാടനംചെയ

പരിസ്ഥിതിസൗഹൃദ ആർത്തവശുചിത്വ ഉപാധികളുടെ വിതരണം ഉദ്ഘാടനംചെയ
പരിസ്ഥിതിസൗഹൃദ ആർത്തവശുചിത്വ ഉപാധികളുടെ വിതരണം ഉദ്ഘാടനംചെയ
Share  
2026 Feb 12, 09:36 AM

എകരൂൽ; കേരള സർക്കാർ 'ഹരിതകേരളം' മിഷനിലൂടെ ആർത്തവശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കായി പരിസ്ഥിതിസൗഹൃദ ആർത്തവശുചിത്വ ഉപാധികളുടെ വിതരണം പൂനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. അബ്ദുള്ള ഉദ്ഘാടനംചെയ്തു.


ജില്ലയിൽ 26 വിദ്യാലയങ്ങളിൽ സാനിറ്ററി നാപ്‌കിൻ ഇൻസിനേറ്റർ, മെൻസ്ട്രുവൽ കപ്പ്, 27 വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും എല്ലാ ഹരിതകർമസേനാംഗങ്ങൾക്കും തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമാണ് ഇവ വിതരണം നടത്തുന്നത്.


സി.കെ. ദിനേശൻ അധ്യക്ഷനായി. എസ്. നിഷിത, സ്ഥിരംസമിതി അധ്യക്ഷൻ ആർ.കെ. ഇബ്രാഹീം, എച്ച്.ഐ. രഞ്ജിത്ത്, ജെ.പി.എച്ച്.എൻ ഷംല, ശ്യാമിലി, എം. ഷിൻജു എന്നിവർ സംസാരിച്ചു. 'ഹരിതകേരളം' ബ്ലോക്ക് കോഡിനേറ്റർ ക്ലാസെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles