റെയിൽവേ ടിക്കറ്റ് ബുക്കിങ് കേന്ദ്രം പുനരാരംഭിക്കണം- എൻ.ജി.ഒ. യൂണിയൻ

റെയിൽവേ ടിക്കറ്റ് ബുക്കിങ് കേന്ദ്രം പുനരാരംഭിക്കണം- എൻ.ജി.ഒ. യൂണിയൻ
റെയിൽവേ ടിക്കറ്റ് ബുക്കിങ് കേന്ദ്രം പുനരാരംഭിക്കണം- എൻ.ജി.ഒ. യൂണിയൻ
Share  
2026 Feb 09, 09:07 AM

വിദ്യാനഗർ: കളക്‌ടറേറ്റിലെ റെയിൽവേ ടിക്കറ്റ് ബുക്കിങ് കേന്ദ്രം പുനരാരംഭിക്കണമെന്ന് എൻജിഒ യൂണിയൻ വിദ്യാനഗർ എരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.പ്രദീപൻ, പി.കെ.രമിത്, കെ.സി.സതീഷ്, ബി.ബാബുരാജ്, ടി.ദാമോദരൻ, പി.കെ.വിനോദ്, ബി.വിജേഷ്, വി.ജഗദീഷ്, എ.വി.റീന, വി.പ്രശാന്ത് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: ബി.ബാബുരാജ് (പ്രസി.), എം.രാധാകൃഷ്‌ണൻ, ടി.എസ്.അഖില (വൈസ് പ്രസി.), സി.പ്രദീപൻ (സെക്ര.), പി.കെ.രമിത്, കെ.സി.സതീഷ് (ജോ. സെക്ര.), എം.എ.ശ്രുതിമോൾ (ട്രഷ.).

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles