നിപ ചികിത്സയിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു -മന്ത്രി വീണാ ജോർജ്

നിപ ചികിത്സയിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു -മന്ത്രി വീണാ ജോർജ്
നിപ ചികിത്സയിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു -മന്ത്രി വീണാ ജോർജ്
Share  
2026 Feb 08, 09:11 AM

കോഴിക്കോട്: നിപ പ്രതിരോധത്തിലും നിർണയത്തിലും കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ബംഗാളടക്കടമുള്ള സംസ്ഥാനങ്ങൾ കേരളത്തിലെ ചികിത്സാരീതിയാണ് പിന്തുടരുന്നതെന്നും മന്ത്രി വീണാ ജോർജ്. വൺ ഹെൽത്ത് സെൻ്റർ ഫോർ നിപ റിസർച്ചിൽ നടന്ന നിപ ജാഗ്രതാസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.


ഡി.എം.ഇ. ഡോ. കെ.വി. വിശ്വനാഥൻ, ഡോ. ടി.എസ്. അനീഷ്, ഡോ. ഇ. ബിജോയ്, ഡോ. കെ.കെ. രാജാറാം, ഡോ. സി.കെ. ഷാജി, ഡോ. കെ.ജി. സജിത്ത് കുമാർ, ഡോ. എം.പി. ശ്രീജയൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles