തൃക്കരിപ്പൂർ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഹെൽത്തി കേരള ഫീൽഡ് കാംപെയ്ൻ ജില്ലയിൽ തുടങ്ങി. വകുപ്പിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ഐഇസി വാനിൻ്റെ ഫ്ലാഗ് ഓഫ് തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ സഫറുള്ള നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. പ്രസന്ന അധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. മണികണ്‌ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, യു.പി. ഫായിസ്, ഡോ. അജയ് രാജൻ, ഡോ. ധന്യ ദയാനന്ദ്, ഡോ. ജെ, അഞ്ജനം വി.കെ. രാജേഷ്, അബ്‌ദുൾ ലത്തീഫ് മഠത്തിൽ, എൻ.പി. ലിയാഖത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








