മികച്ച എൻ.സി.സി. വിദ്യാലയമായി സേക്രഡ് ഹാർട്ട് സ്‌കൂൾ

മികച്ച എൻ.സി.സി. വിദ്യാലയമായി സേക്രഡ് ഹാർട്ട് സ്‌കൂൾ
മികച്ച എൻ.സി.സി. വിദ്യാലയമായി സേക്രഡ് ഹാർട്ട് സ്‌കൂൾ
Share  
2026 Feb 07, 08:16 AM

തൃശ്ശൂർ : കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്‌ടറേറ്റിന്റെ ജൂനിയർ വിഭാഗം മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സംസ്ഥാനതല പുരസ്കാരം തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ളിന്. സ്കൂ‌ളിൽ എൻ.സി.സി. യൂണിറ്റ് ആരംഭിച്ചതിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ അംഗീകാരം.


തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു. ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ആഗ്നസ്, അസോസിയേറ്റ് എൻ.സി.സി. സെക്കൻഡ് ഓഫീസർ സാൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങി. കേരള, ലക്ഷദ്വീപ് എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖം പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI