വടകരയിലെ ഒരു തണൽകൂടി മാഞ്ഞു

വടകരയിലെ ഒരു തണൽകൂടി മാഞ്ഞു
വടകരയിലെ ഒരു തണൽകൂടി മാഞ്ഞു
Share  
2026 Feb 07, 08:12 AM

വടകര : പട്ടണത്തിലെ ഒരു തണൽകൂടി മാഞ്ഞു. അഞ്ചുവിളക്ക് ജങ്ഷനുസമീപം തണൽവിരിച്ചുനിന്ന മാവാണ് കഴിഞ്ഞദിവസം മുറിച്ചുമാറ്റിയത്. പുതുതായി നിർമിച്ച കുടുംബകോടതി കെട്ടിടത്തിനുമുന്നിലാണ് ഈ മാവ്. കെട്ടിടത്തിന് അസൗകര്യമാകുമെന്നതിന്റെ പേരിലാണ് മുറിച്ചത്. ശിഖരങ്ങൾ വെട്ടി നിലനിർത്താമായിരുന്നുവെന്ന വാദം പരിസ്ഥിതിപ്രേമികൾ ഉയർത്തുന്നുണ്ട്. പൂർണമായും മുറിച്ചുമാറ്റിയതോടെ പകൽസമയത്ത് ശക്തമായ വെയിലാണ് ഇവിടെ. ഇവിടത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർക്കും ഇതുവഴിപോകുന്ന യാത്രക്കാർക്കുമെല്ലാം തണലായിരുന്നു ഈ മാവ്.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI