മികച്ച അക്കാദമിക നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും - ഒ.ആർ. കേളു

മികച്ച അക്കാദമിക നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും - ഒ.ആർ. കേളു
മികച്ച അക്കാദമിക നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും - ഒ.ആർ. കേളു
Share  
2026 Feb 07, 08:07 AM

നീലേശ്വരം : കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികൾക്ക് മികച്ച അക്കാദമിക നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.


കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്. ജി.വി.എച്ച്.എസ്.എസിൽ നിർമിച്ച പുതിയ വി.എച്ച്.എസ്.ഇ. കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എം. രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാ അസി. എൻജിനീയർ പി.വി. വിനോദ്, നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ. സതീശൻ, ഷമീന മുഹമ്മദ്, കൗൺസിലർമാരായ എ.ജി. സൗദ, പി.വി. സതീശൻ, ഇ. ഷജീർ, മുൻ നഗരസഭാ ചെയർപേഴ്‌സൺ ടി.വി. ശാന്ത, വി.എച്ച്.എസ്.ഇ. പയ്യന്നൂർ അസി. ഡയറക്‌ടർ ഇ.ആർ. ഉദയകുമാരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി.വി. ഭാസ്കരൻ, പി. ഭാർഗവി, ഷംസുദ്ദീൻ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, സാഗർ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.വി. ചന്ദ്രൻ, സേതു ബങ്കളം, പ്രിൻസിപ്പൽ ബി. നിഷ, പ്രഥമാധ്യാപകൻ വി.കെ. സക്കറിയ, ഇ.കെ. അബ്‌ദുൾ മജീദ്, പ്രിൻസിപ്പൽ കെ. ജയ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI