പുനർജനിയിലേക്ക് നയിക്കുന്നവർ ദൈവത്തോട് ചേർന്നുനിൽക്കുന്നവർ -എം. മുകുന്ദൻ

പുനർജനിയിലേക്ക് നയിക്കുന്നവർ ദൈവത്തോട് ചേർന്നുനിൽക്കുന്നവർ -എം. മുകുന്ദൻ
പുനർജനിയിലേക്ക് നയിക്കുന്നവർ ദൈവത്തോട് ചേർന്നുനിൽക്കുന്നവർ -എം. മുകുന്ദൻ
Share  
2026 Feb 05, 08:15 AM

കോടിയേരി നിർധനരും നിരാലംബരുമായ അർബുദരോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അഹോരാത്രം പ്രവർത്തിക്കുന്നവർ, ദൈവത്തോട് അടുത്തുനിൽക്കുന്നവരാണെന്നും രോഗികൾക്ക് സാന്ത്വനവും പരിചരണവുമേകുന്നവർ മാലാഖമാരാണെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. ലോക അർബുദ ദിനാചരണത്തിൻ്റെ ഭാഗമായി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സന്നദ്ധ സംഘടനകൾക്കുള്ള ഏകദിന ശില്പശാലയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


കെസിസിസി പ്രസിഡൻ്റ് നാരായണൻ പുതുക്കുടി അധ്യക്ഷതവഹിച്ചു. എംസിസി ഡയറക്‌ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ വിഷയാവതരണം നടത്തി. അർബുദ ബോധവത്കരണ പ്രദർശനവുമുണ്ടായി.


ഡോ. ഡി. കൃഷ്‌ണനാഥ പൈ, ഡോ. അർജുൻ ദേവരാജൻ, ഫാ. ബിപിൻ, രജീന തിരൂർ, ജോജി മാത്യു ജോർജ്, ഷീല സുരേഷ്, ഫാദർ സി. പി.ജസ്റ്റിൻ, ഡോ. എ.പി. നീതു, ഡോ. ഫിൻസ് എം. ഫിലിപ്പ്, പി.കെ. സുരേഷ്, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI