കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനൊപ്പമാണ് ഖലീൽ തങ്ങൾ നിലകൊള്ളുന്നത് -മന്ത്രി റിയാസ്

കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനൊപ്പമാണ് ഖലീൽ തങ്ങൾ നിലകൊള്ളുന്നത് -മന്ത്രി റിയാസ്
കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനൊപ്പമാണ് ഖലീൽ തങ്ങൾ നിലകൊള്ളുന്നത് -മന്ത്രി റിയാസ്
Share  
2026 Jan 24, 08:53 AM
Thankachan
anardhanan latest

കടലുണ്ടി കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സിനൊപ്പമാണ് ഖലീൽ തങ്ങൾ നിലകൊള്ളുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരള മുസ്ലിം ജമാഅത്ത് കേരളയാത്രാ ഉപനായകനും സമസ്ത സെക്രട്ടറിയുമായ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ജന്മനാടായ കടലുണ്ടിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


മുഹമ്മദ് തുറാബ് തങ്ങൾ അസ്സഖാഫി അധ്യക്ഷനായി. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ് ഒ. ഭക്തവത്സലൻ, എസ്.വൈ.എസ് കോഴിക്കോട് സൗത്ത് സെക്രട്ടറി പി.വി. അഹമ്മദ് കബീർ, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് ആർ. ഗിരീഷ്കുമാർ, ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രം കമ്മിറ്റി അംഗം രാജേഷ്, തസ്വീർ ഹസൻ, ആരിഫ് തങ്ങൾ, കടലുണ്ടി നവധാര ചീഫ് കോഡിനേറ്റർ ഉദയൻ കാർക്കോളി, എം.വി. ബാവ ഹാജി ചാലിയം തുടങ്ങിയവർ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോൺ, എസ്വൈഎസ്. എസ്എസ്എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles