കാലിക്കറ്റ് സർവകലാശാല സി-സോൺ മത്സരങ്ങൾ തുടങ്ങി

കാലിക്കറ്റ് സർവകലാശാല സി-സോൺ മത്സരങ്ങൾ തുടങ്ങി
കാലിക്കറ്റ് സർവകലാശാല സി-സോൺ മത്സരങ്ങൾ തുടങ്ങി
Share  
2026 Jan 22, 08:58 AM

വേങ്ങര: കാലിക്കറ്റ് സർവകലാശാല സി-സോൺ കലോത്സവം ചേറൂർ പിപിടിഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങൾ കാർട്ടൂണിസ്റ്റ് ഷിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. വ്യാഴാഴ്‌ചയും സ്റ്റേജിതര മത്സരങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്റ്റേജിന മത്സരങ്ങളും നടക്കും ജില്ലയിലെ 106 കോളേജുകളിൽനിന്നായി 102 ഇനങ്ങളിൽ 4032 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ പ്രൊഫ. കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. കാപ്പിൽ കബീർ മുതുപറമ്പ്, കെ. അലിഷാൻ, പി.കെ. ഷിഫാന, സുഫിയാൻ വില്ലൻ, ഇ.കെ. മാജിദ്, കെ.പി. സക്കീർ, പി.എ. അർഷാദ് ഫാസിൽ, സി.പി. ഹാരിസ്, ടി.പി. ഫിദ, ആയിഷ റിള, ഷഹാന ശർത്തു, കെ.കെ. ആബിദ, മുബഷിർ കാവുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്‌ച രാത്രി ഏഴിന് കലോത്സവം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എ.പി. അനിൽകുമാർ എംഎൽഎ. നടൻ ഗണപതി തുടങ്ങിയവർ പങ്കെടുക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI