കൈത്തറി സംസ്‌കാരം നിലനിർത്താൻ ശ്രേഷ്ഠമായ കേരളാ ഹാൻഡ്‌ലൂംസ് ഉൽപ്പന്നങ്ങൾ

കൈത്തറി സംസ്‌കാരം നിലനിർത്താൻ ശ്രേഷ്ഠമായ കേരളാ ഹാൻഡ്‌ലൂംസ് ഉൽപ്പന്നങ്ങൾ
കൈത്തറി സംസ്‌കാരം നിലനിർത്താൻ ശ്രേഷ്ഠമായ കേരളാ ഹാൻഡ്‌ലൂംസ് ഉൽപ്പന്നങ്ങൾ
Share  
2023 Apr 08, 02:25 PM

ചോമ്പാല:

കുഞ്ഞിപ്പള്ളിക്കടുത്ത് ചിറയിൽപീടികയിൽ പ്രവർത്തിക്കുന്ന അതിവിപുലമായ കേരള ഹാൻഡ്‌ലൂംസ് ഫാകറ്ററിയോട് ചേർന്നുള്ള കൈത്തറി വസ്ത്രങ്ങൾക്കുമായുള്ള ആധുനീകരിച്ച ഷോറൂമിൽ വിഷു ആഘോഷം പ്രമാണിച്ച് എല്ലാവിധ കൈത്തറി ഉല്പന്നങ്ങൾക്കും 20 ശതമാനം സർക്കാർ റിബേറ്റ് അനുവദിക്കുന്നു .

ആനുകൂല്യം .ഏപ്രിൽ 6 മുതൽ 20 മാത്രം 

capture

100 ശതമാനം ലിനൻ നൂലിൽ നെയ്തെടുത്ത ഷർട്ടിങ് ,കോട്ടൺ ഷർട്ടിങ് ,സാറ്റിനിലും പരുത്തിനൂലിലും നിർമ്മിച്ച സ്‌പെഷ്യൽ ബെഡ്ഷീറ്റുകൾ ,പില്ലോ , ഡബിൾ ദോത്തികൾ ,സിംഗിൾ ദോത്തികൾ ,ലുങ്കികൾ .പൂർണ്ണമായും കൈത്തറിയിൽ നിർമ്മിച്ച റെഡിമെയിഡ് ഷർട്ടുകൾ ,ചുരിദാറുകൾ ,കുർത്തകൾ ,കാർപ്പറ്റുകൾ ,ബോക്‌സർ ബര്മുഡകൾ ,കിഡ്‌സ് ഫ്രോക്കുകൾ ,ബാത്ത് ടവ്വലുകൾ കൈത്തറിയിൽ ഹാൻഡ് എംബ്രോയിഡറി ചെയ്‌ത ചുരിദാർ കുർത്തീസ് തുടങ്ങി എണ്ണമറ്റ കൈത്തറി തുണിത്തരങ്ങളുടെ അതിവിപുലമായ ശേഖരവുമായാണ് ചിറയിൽപീടികയിൽ ഈവിശാലമായ ഷോറൂം വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്നത്. 


download-(1)

ഷോറൂമിൽ പർച്ചേഴ്സ്റ്റിനായെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് പ്രവർത്തനസമയം വൈകുന്നേരം 5 മണിയിൽ നിന്നും 7മണിവരെയായി മാർച്ച് 20 വരെ  ഉയർത്തിയതായി സെക്രട്ടറി ശ്രീ .വിജുരാഘവൻ ,പ്രസിഡണ്ട് ശ്രീ .സി വി ഗോവിന്ദൻ എന്നിവർ അറിയിക്കുന്നു ,അന്വേഷണങ്ങൾക്ക് ഫോൺ :9497886222 

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH