നിയമസഭാ പുസ്‌തകോത്സവത്തിൽ ആവേശമായി കുട്ടി ബാൻഡ്

നിയമസഭാ പുസ്‌തകോത്സവത്തിൽ ആവേശമായി കുട്ടി ബാൻഡ്
നിയമസഭാ പുസ്‌തകോത്സവത്തിൽ ആവേശമായി കുട്ടി ബാൻഡ്
Share  
2026 Jan 11, 09:21 AM
DAS

ആലപ്പുഴ നിയമസഭാ സമുച്ചയത്തിൽ ആരംഭിച്ച നാലാമത് അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ആവേശംപകർന്നത് ആലപ്പുഴ 'വിങ്സ് ഓഫ് ഹോപ്പ് എന്ന കുട്ടികളുടെ ബാൻഡ് അവതരിപ്പിച്ചു. പരിപാടികൾക്കുശേഷം സ്‌പീക്കർ എ.എൻ. ഷംസീർ ബാൻഡ് അംഗങ്ങളെ ചേംബറിൽവിളിച്ച് അഭിനന്ദിച്ചു. ലഹരിക്കുപകരം സംഗീതവും സാഹിത്യവും കലകളും എന്നതാണ് ആലപ്പുഴ ലിയോ തേർട്ടിന്ത് ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും അംഗങ്ങളായ ബാൻഡിൻ്റെ സന്ദേശം.


പ്രശസ്ത സംഗീതജ്ഞൻ ജെറി അമൽദേവാണ് വിങ്സ് ഓഫ് ഹോപ്പിന്റെ പ്രചോദനം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വരുൺ ഡെന്നി ആൻറണിയുടെ നേതൃത്വത്തിൽ അവിനാഷ് പീറ്റർ, നവനീത് പ്രദീപ് കൃഷ്‌ണൻ, പ്രിൻസ് പോൾ ജോസഫ്, മൻ ജോഷി, അലക്സ് വി. മാത്യു, അൽ അമീൻ, അഭിരാം മനോജ്, റൂബൻ എബ്രഹാം, മിഷാൽ റഫീക്ക്, കെവിൻ വി. മാത്യു എന്നീ വിദ്യാർഥികളാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI