കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു
Share
കൊച്ചി ∙ ബ്രോഡ്‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ സ്ഥലത്തെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











