കെ ടി സുരേന്ദ്രൻ (കാരായി ) നിര്യാതനായി
ചോമ്പാല :ചോമ്പാല ഹാർബ്ബർ റോഡിൽ സി .എസ് .ഐ പള്ളിയ്ക്ക് സമീപം സെമിത്തേരി റോഡിൽ കെ .ടി .സുരേന്ദ്രൻ ( 70 ) നിര്യാതനായി .
വടകര പഴയബസ്റ്റാണ്ടിനടുത്ത് റോയൽ കോംപ്ലക്സിലെ ഗായത്രി സ്റ്റുഡിയോ ഉടമയായിരുന്നു പരേതൻ .
ഭാര്യ :ശോഭന
മകൻ :സുനൂപ് .കെ .ടി .(ഐ .ടി. പ്രൊഫഷണൽ )
മകൾ :രേഷ്‌മ
സജീഷ് (ഐ .ടി. പ്രൊഫഷണൽ ),
സ്വാതി സുനൂപ് (ഐ .ടി. പ്രൊഫഷണൽ ) എന്നിവർ മരുമക്കൾ.
പരേതൻ കണാരൻ. കെ .ടി ( ലോക്കോ പൈലറ്റ് ) ,പരേതൻ കെ .ടി .നാണു ,പരേതൻ കെ. ടി ശ്രീധരൻ ( തമിഴ്‌നാട് ട്രാൻസ്‌പോർട് ) ,പരേത കെ .ടി .ലീല ,പരേത കെ .ടി.കമലം . കെ .ടി .ജാനു .കെ .ടി .സരോജിനി .കെ .ടി .പത്മിനി എന്നിവർ സഹോദരി സഹോദരന്മാർ
സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്ക്ക് സി .എസ് .ഐ പള്ളിയ്ക്ക് സമീപമുള്ള വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











