സാമൂഹികമാധ്യമങ്ങൾ ശാസ്ത്രവിരുദ്ധത അലങ്കാരമാക്കുന്നു -മന്ത്രി

സാമൂഹികമാധ്യമങ്ങൾ ശാസ്ത്രവിരുദ്ധത അലങ്കാരമാക്കുന്നു -മന്ത്രി
സാമൂഹികമാധ്യമങ്ങൾ ശാസ്ത്രവിരുദ്ധത അലങ്കാരമാക്കുന്നു -മന്ത്രി
Share  
2025 Dec 28, 08:45 AM

കോഴിക്കോട് : സാമൂഹികമാധ്യമങ്ങൾ ശാസ്ത്രവിരുദ്ധത അലങ്കാരമാക്കുന്ന അപകടകരമായ പ്രവണതയാണ് വർത്തമാനകാലത്ത് നിലനിൽക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങിയ ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ. പാപ്പൂട്ടി അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യപരിഷത്തും സയൻസ് പോർട്ടലായ ലൂക്കയും കുസാറ്റും ചേർന്നാണ് ക്വാണ്ടം സയൻസിൻ്റെ നൂറാം വാർഷികത്തിൽ ഇത്തരമൊരു എക്സിബിഷൻ ഒരുക്കിയിട്ടുള്ളത്. കുസാറ്റ് സയൻസ് ഇൻ സൊസൈറ്റി ഡയറക്‌ടർ ഡോ. പി. ഷൈജു, ലൂക്ക എഡിറ്റർ സി. റിസ്വാൻ, പരിഷത്ത് ജില്ലാപ്രസിഡന്റ് വി.കെ. ചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ബിന്ദ്യ ബിന്ദു പരിഷത്ത് സംസ്ഥാനസെക്രട്ടറി എസ്. യമുന എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI