കണ്ണൂരില്‍ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ
Share
കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് തെളിച്ച് ട്രെയില്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ തലശേരിക്കും മാഹിക്കുമിടയില്‍ എറണാകുളം- പൂനെ എക്‌സ്പ്രസാണ് വിദ്യാർത്ഥികൾ നിര്‍ത്തിച്ചത്. ആര്‍പിഎഫ്(റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) ആണ് രണ്ട് പേരെയും പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















