തിരുവനന്തപുരം: കേരള കോൺഗ്രസിന് ഒറ്റ നിലപാടേ ഉള്ളുവെന്നും ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപ്പോലെയാണ് ജോസഫ് ഗ്രൂപ്പിന്റെ അവസ്ഥയെന്ന് കേരള കോൺഗ്രസ്-എമ്മിനെ വിമർശിച്ച പി.ജെ. ജോസഫിന് മറുപടിയായി ജോസ് കെ. മാണി പറഞ്ഞു. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അവർക്ക് കിട്ടും അത്രയേയുള്ളൂ.
പാലയെ മുൻനിർത്തിയാണ് ഇപ്പോഴത്തെ ചർച്ചകൾ. അതിൽ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും. പാല നഗരസഭയിൽ പത്തുസീറ്റിൽ കേരള കോൺഗ്രസ്(എം) ജയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ 2198 വോട്ടിൻ്റെ ലീഡ് എൽഡിഎഫിനാണ്. ഇപ്പോൾ വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ വിജയിച്ചത് രണ്ടിടത്താണ്. നഗരസഭനിലവിൽവന്നതിനുശേഷം ജോസഫ് ഗ്രൂപ്പിന് ചെയർമാൻസ്ഥാനം ലഭിച്ചിട്ടില്ല. മൂന്നുതവണ കേരളകോൺഗ്രസ് (എം) ചെയർമാൻ സ്ഥാനം നേടിയിട്ടുണ്ട്. കടുത്തുരുത്തിയിൽ യുഡിഎഫിൻ്റെ ഭൂരിപക്ഷം രണ്ടായിരമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)


_h_small.jpg)
_h_small.jpg)
_h_small.jpg)
