തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ ഇടതുസ്വതന്ത്ര എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിൻ്റെപേരിൽ കേസ്. ഐഎഫ്എഫ്‌കെ ചലച്ചിത്ര സ്ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനൽകിയ പരാതി കന്റോൺമെന്റ് പോലീസിന് കൈമാറിയിരുന്നു. മലയാള സിനിമകൾ തിരഞ്ഞെതടുക്കുന്നതിനുള്ള ജൂറി ചെയർമാനാണ് അദ്ദേഹം.
ഏതാനും ആഴ്ചകൾക്കുമുൻപ് തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽവെച്ച് കടന്നുപിടിച്ചതായാണ് പരാതി. ഹോട്ടലിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
