സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
Share  
2025 Dec 08, 08:57 AM
vasthu
BHAKSHASREE
mahathma
mannan
boby

കാസർകോട് : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീകരണ

വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്‌ടർ കെ. ഇമ്പശേഖറാണ് അവധി പ്രഖ്യാപിച്ചത്.


1. മഞ്ചേശ്വരം ബ്ലോക്ക്-ജിഎച്ച്എസ്.എസ് കുമ്പള, 2. കാസർകോട് ബ്ലോക്ക്, കാസർകോട് നഗരസഭ- കാസർകോട് ഗവ. കോളേജ്, 3. കാറഡുക്ക ബ്ലോക്ക് ബിആർഎച്ച്എസ്എസ് ബോവിക്കാനം 4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുർഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്, 5. നീലേശ്വരം നഗരസഭ- രാജാസ് എച്ച്എസ്എസ്. നീലേശ്വരം, 6. പരപ്പ ബ്ലോക്ക്- ജിഎച്ച്എസ്എസ് പരപ്പ, 7. നീലേശ്വരം ബ്ലോക്ക് നെഹ്റു കോളേജ് പടന്നക്കാട്. 8. കാഞ്ഞങ്ങാട് നഗരസഭ- ഹൊസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നീ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമായിരിക്കുക.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan