ഹരിത വോട്ടിനായി ഗ്രീൻ സൂംബ

ഹരിത വോട്ടിനായി ഗ്രീൻ സൂംബ
ഹരിത വോട്ടിനായി ഗ്രീൻ സൂംബ
Share  
2025 Dec 07, 07:35 AM

കണ്ണൂർ : ത്രിതല തദ്ദേശ സ്വയം ഭരണസ്ഥാപന തിരഞ്ഞെടുപ്പ് 2025 മായി ബന്ധപെട്ട് ജില്ല ശുചിത്വമിഷനും ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത് ഹരിതകർമസേനയുടെയും അഭിമുഖ്യത്തിൽ സുംബ ഡാൻസ് സംഘടിപ്പിച്ചു.


ഹരിത തിരഞ്ഞെടുപ്പിൽ ഒറ്റത്തവണ നിരോധിത ഉത്പന്നങ്ങൾ ഒഴിവാക്കുക, അംഗീകൃത ഉല്പന്നങ്ങൾ കൊണ്ട് നിർമിച്ച ബാനറുകളും ബോർഡുകളും ഉപയോഗിക്കുക, മലിനീകരണം കുറയ്ക്കുക. പ്രകൃതിയെ മലിനപ്പെടുത്താതെ പ്രകൃതിദത്ത ഉത്പന്നങ്ങൾ ശീലമാക്കുക തുടങ്ങിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൂംബ,


ശുചിത്വമിഷൻ കോഡിനേറ്റർ കെ.എം. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. പ്രോഗ്രാം ഓഫിസർ എൽന തോമസ്, ഐസിഡിഎസ് സൂപ്പർവൈസർ ടി.വി. ശ്യാമള. ഇ. മോഹനൻ, എം. സുജന, ടി. അഷിത, ജെസ്സി, ജാൻസി എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI