അതിജീവിതയ്ക്കെതിരേ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ

അതിജീവിതയ്ക്കെതിരേ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ
അതിജീവിതയ്ക്കെതിരേ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ
Share  
2025 Dec 01, 09:05 AM
vasthu
BHAKSHASREE
mahathma
mannan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചെന്ന് പരാതിനൽകിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളിലൂടെ പരാമർശം നടത്തിയതിനും അധിക്ഷേപിച്ചതിനും രാഹുൽ ഈശ്വർ അറസ്റ്റിൽ. ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പൂളിക്കൻ, അഡ്വ. ദീപാ ജോസഫ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.


സൈബർ പോലീസ് ഞായറാഴ്‌ച വൈകുന്നേരം പൗഡിക്കോണത്തെ വീട്ടിലെത്തി രാഹുലിനോട് ഒപ്പംവരാൻ ആവശ്യപ്പെടുകയായിരുന്നു. എആർ ക്യാമ്പിലെത്തിച്ച് അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തശേഷം ഒൻപതുമണിയോടെ അറസ്റ്റുചെയ്‌തു. ലാപ്ടോപ്പും ഫോണും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ബിഎൻഎസ് പ്രകാരവും ഐടി നിയമപ്രകാരവുമാണ് മസ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan