ഡിറ്റ്വാ ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും കനത്തമഴ

ഡിറ്റ്വാ ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും കനത്തമഴ
ഡിറ്റ്വാ ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും കനത്തമഴ
Share  
2025 Nov 28, 09:23 AM
vasthu
BHAKSHASREE
mahathma
mannan

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കുസമീപം 'ഡിറ്റ്വാ ചുഴലിക്കാറ്റ് രൂപമെടുത്തു. ഞായറാഴ്‌ചയോടെ ഇത് വടക്കൻ ബംഗാൾ, പുതുച്ചേരി, ആന്ധ്രപ്രദേശിൻ്റെ തെക്കൻതീരം എന്നിവയ്ക്ക് സമീപത്തായി എത്താൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ജാഗ്രതാനിർദശം നൽകി.


കേരളത്തിൽ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കും മഞ്ഞമുന്നറിയിപ്പുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മത്സ്യബന്ധനം വിലക്കി.


'ഡിറ്റ് വാ'


പുതിയ ചുഴലിക്കാറ്റിന് ഡിറ്റ്‌വാ എന്ന് പേരിട്ടത് യെമെനാണ്. തീവ്ര ന്യൂനമർദത്തിൽനിന്ന് അതിതീവ്ര ന്യൂനമർദവും കടന്ന് ചുഴലിക്കാറ്റാവാൻ ഡിറ്റ് വായ്ക്ക് വേണ്ടിവനത്ത് 12 മണിക്കൂർ മാത്രമാണ്. സാധാരണ ഇതിന് രണ്ട് മുതൽ മൂന്ന് ദിവസംവരെ സമയമെടുക്കും. അന്തരീക്ഷത്തിലെയും സമുദ്രത്തിലെയും സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഇത്തരത്തിൽ ചുഴലിക്കാറ്റുകൾക്ക് ദ്രുതഗതിയിൽ കരുത്താർജിക്കുന്ന പ്രതിഭാസമായ റാപ്പിഡ് ഇന്റൻസിഫിക്കേഷൻ സംഭവിക്കാറുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan