ആലപ്പുഴ– ഓച്ചിറ സ്റ്റേഷന്‍ യാര്‍ഡുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-എംജിആർ ചെന്നൈ വീക്ക് ലി സൂപ്പർഫാസ്റ്റ് എന്നിവ ഭാഗികമായി റദ്ദാക്കിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് , രാമേശ്വരം - തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ - താംബരം എക്സ്പ്രസ്, നിലമ്പൂർ - തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസ് , തിരുപ്പതി - കൊല്ലം ജംങ്ഷൻ വീക്ക്ലി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ എഗ് മോർ - ഗുരുവായൂർ എക്സ്പ്രസ് എന്നിവ വൈകിയോടും. കൊല്ലം - ആലപ്പുഴ മെമു,കൊല്ലം ജംങ്ഷൻ-എറണാകുളം ജംങ്ഷൻ എക്സ്പ്രസ്, മംഗളൂരു - തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

