കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അന്തിമ വാർഡ് വിഭജന ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു. സിംഗിൾ ബെഞ്ചിൻ്റെ ഒക്ടോബർ ഏഴിലെയും പതിമ്മൂന്നിലെയും ഉത്തരവുകളിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ഒരുകൂട്ടം അപ്പീലുകൾ തള്ളിയത്.
ഭരണഘടന, കേരള പഞ്ചായത്തിരാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, ഡിലിമിറ്റേഷൻ നിയമം എന്നിവ പ്രകാരം അന്തിമ ഡിലിമിറ്റേഷൻ ഉത്തരവ് വിജ്ഞാപനം ചെയ്‌തുകഴിഞ്ഞാൽ കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നായിരുന്നു സിംഗിൾബെഞ്ചിൻ്റെ ഉത്തരവ്. ഡിലിമിറ്റേഷൻ കമ്മിഷനവണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ദീപു ലാൽ മോഹൻ ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

