കുഴുപ്പിള്ളി ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു

കുഴുപ്പിള്ളി ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു
കുഴുപ്പിള്ളി ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു
Share  
2025 Nov 18, 09:06 AM
vasthu
BOOK
BOOK
BHAKSHASREE

ചെറായി കുഴുപ്പിള്ളി ബീച്ചിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന (കടൽപ്പാലം) ഫ്ളോട്ടിങ് ബ്രിഡ്‌ജിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.

ഒരുവർഷം മുൻപ് ആരംഭിച്ച കടൽപ്പാലത്തിൽ കയറാൻ നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാൽ ഇടക്കാലത്ത് കടലേറ്റവും കാലാവസ്ഥാ വ്യതിയാനവും മൂലമാണ് കടൽപ്പാലം അഴിച്ചുവെച്ചത്, ചെറായി ബീച്ചിലും മുനമ്പം ബീച്ചിലും എത്തുന്ന സഞ്ചാരികൾ കുഴുപ്പിള്ളി ബീച്ച് സന്ദർശിക്കാതെ മടങ്ങാറില്ല.


രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. പത്തു വയസ്സിന് താഴെയുള്ളവർക്കും ശാരീരികാസ്വസ്ഥതകൾ ഉള്ളവർക്കും തിരമാല കൂടുതലുള്ള സമയങ്ങളിൽ പ്രവേശനമില്ല. പാലത്തിൽ കയറുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളുമുണ്ട്.


കടൽപ്പാലത്തിൻ്റെ പ്രവർത്തനം വീണ്ടും തുടങ്ങിയതറിഞ്ഞ് നിരവധി സന്ദർശകരാണ് ഇപ്പോൾ ഇവിടെയെത്തുന്നത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan