ഒഡിഷയിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കൊച്ചി ഐസിഎആർ-സിഫ്റ്റ്

ഒഡിഷയിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കൊച്ചി ഐസിഎആർ-സിഫ്റ്റ്
ഒഡിഷയിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കൊച്ചി ഐസിഎആർ-സിഫ്റ്റ്
Share  
2025 Nov 15, 09:05 AM
vasthu
BOOK
BOOK
BHAKSHASREE

കൊച്ചി കാര്യക്ഷമത വികസന പദ്ധതിയുടെ ഭാഗമായി ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) അഞ്ചുദിവസത്തെ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒഡിഷയിലെ വിവിധ ജില്ലകളിൽനിന്നുള്ള 25 ഫിഷറീസ് ഉദ്യോഗസ്ഥർക്കായിരുന്നു പരിശീലനം. നൂതന മത്സ്യസംസ്ക്‌കരണ സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan