തിരുവനന്തപുരം: അഞ്ച് വർഷത്തിലേറെ സർവീസുള്ള സ്കൂൾ അധ്യാപകരെല്ലാം കെ-ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജിക്ക് സർക്കാർ. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ ചുമതലപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം തീരുമാനിച്ചു.
രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാവാത്തവരെ സർവീസിൽ നിന്നു പുറത്താക്കണമെന്നാണ് വിധി. ഇത് 2012 ഏപ്രിലിന് മുൻപ് ജോലിക്ക് കയറിയ ആയിരക്കണക്കിന് അധ്യാപകരെ ബാധിക്കും. അഞ്ച് വർഷം സർവീസില്ലാത്തവർക്കു സ്ഥാനക്കയറ്റം വേണമെങ്കിലും കെ-ടെറ്റ് നിർബന്ധമാക്കി. അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


