അരൂർ എഴുപുന്നയിലെ സ്വകാര്യ സമുദ്രോത്പന്ന സംസ്കരണ ശാലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ തീപ്പിടിത്തത്തിൽ ഒരു കോടി രൂപയുടെ നഷ്ട്‌ടം. പാറായി കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന എഎഫ്‌ഡിസി എന്ന സ്ഥാപനത്തിനാണ് രാവിലെ 7.30-ഓടെ തീപിടിച്ചത്.
ഇവിടെ പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിൽനിന്ന് പുറത്തേക്ക് അപ്രതീക്ഷിതമായി വന്ന ഓയിലും ഇതിനൊപ്പം ഉണ്ടായ വൈദ്യുത ഷോട് സർക്കിറ്റു തീപിടിക്കുന്നതിന് കാരണമായതെന്നാണ് നിഗമനം.
അരൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ യേശുദാസ്, അസി, യൂണിറ്റ് ഓഫീസർ വി.എസ്. സനീഷ്, മറ്റ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, ബിജു, റിയാസ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

