തിരുവനന്തപുരം: ലോകായുക്തയുടെ നടപടിക്രമങ്ങൾ സാധാരണക്കാർക്കു മനസ്സിലാകുന്ന വിധത്തിൽ പുസ്‌തകം പ്രസിദ്ധീകരിച്ചു. 'കേരള ലോകായുക്ത ആക്ട്‌ട് ആൻഡ് റൂൾസ്' എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാനും മുൻ ഉപ ലോകായുക്തയുമായ ജസ്റ്റിസ് ജി. ശശിധരൻ പുസ്‌തകം സ്വീകരിച്ചു. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ പുസ്‌തകം പരിചയപ്പെടുത്തി. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ അധ്യക്ഷനായി.
കേരള ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ ടി.എ. ഷാജി, ഉപലോകായുക്ത ജസ്റ്റിസ് ഷിൻസി വി., തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡൻ്റ് പള്ളിച്ചൽ എസ്.കെ. പ്രമോദ്, കേരള ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു എന്നിവർ പങ്കെടുത്തു. കേരള ലോകായുക്തയുടെ 'കേരള ലോകായുക്ത ആക്‌ട് ആൻഡ് റൂൾസ് എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരനു നൽകി പ്രകാശനം ചെയ്‌തപ്പോൾ. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപലോകായുക്തമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷിർസി വി. എന്നിവർ സമീപം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

