കുന്ദമംഗലം: മൂന്നുദിവസമായി കോഴിക്കോട് ഐഐഎമ്മിൽ നടന്നുവന്ന അലംനൈ മീറ്റ് നൊസ്റ്റാൾജിയ സമാപിച്ചു. ഡയറക്‌ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പുരസ്കാരങ്ങൾ നൽകി.
ചടങ്ങിൽ ഹരിശങ്കർ രാധാകൃഷ്‌ണൻ, ശശാങ്ക് ജെയ്‌സ്‌വാൾ, ഹരീഷ് കൃഷ്ണൻ എന്നിവർക്ക് ഡിസ്റ്റിൻഗ്വിഷ്‌ഡ് അവാർഡ് 2024-ഉം സുഭി ഭാട്യ, അൻഷുൽ ഖണ്ഡേവാൾ, വിശ്വാസ് ആനന്ദ് എന്നിവർക്ക് യങ് അലംനൈ അച്ചിവേഴ്സ് അവാർഡും വിതരണം ചെയ്തതും
221 പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. അഞ്ചുമുതൽ 20 വർഷംമുൻപുവരെ കോഴ്‌സ് പൂർത്തിയാക്കിയ പൂർവ വിദ്യാർഥികൾ വിശിഷ്‌ടക്ഷണിതാക്കളായെത്തി.
സ്പീച്ച് നെറ്റ് വർക്കിങ്, കാമ്പസ് ടൂർ, കേരളോത്സവം, ഗെയിം നൈറ്റ്, റീ ഗ്രാഷൻ, അലംനെ ക്ലിനിക്, തുടങ്ങിയ പരിപാടികളാണ് നടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

