കോയമ്പത്തൂർ കോയമ്പത്തൂരിൽ എത്തിയ വന്ദേഭാരത് ട്രെയിനിന് ഉജ്ജ്വല സ്വീകരണം നൽകി. എറണാകുളത്തുനിന്ന് ട്രെയിൻ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്വീകരണം സംഘടിപ്പിച്ചത്.
കോയമ്പത്തൂർ മേയർ രംഗനായകി, ഡെപ്യൂട്ടി മേയർ വെട്രിസെൽവൻ, സേലം ഡിവിഷൻ റെയിൽവേ മാനേജർ പന്ന ലാൽ, അഡീഷണൽ മാനേജർ ശരവണൻ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കോളേജ് വിദ്യാർഥികളും റെയിൽവേ ഉദ്യോഗസ്ഥരും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വന്ദേഭാരത് ട്രെയിൻ സർവീസിനെക്കുറിച്ച് സർക്കാർ സംഘടിപ്പിച്ച ചിത്രരചനാ, ഉപന്യാസ മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും നൽകി.
98 കോടി രൂപ ചെലവിൽ പോത്തനൂർ റെയിൽവേ സ്റ്റേഷനിൽ വികസന പ്രവൃത്തികൾക്കു ദർഘാസിന് വിളിച്ചിട്ടുണ്ടെന്നും മൂന്നു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

