തുലാവർഷം ഉടനെത്തും; 20 വരെ കനത്തമഴയ്ക്ക് സാധ്യത

തുലാവർഷം ഉടനെത്തും; 20 വരെ കനത്തമഴയ്ക്ക് സാധ്യത
തുലാവർഷം ഉടനെത്തും; 20 വരെ കനത്തമഴയ്ക്ക് സാധ്യത
Share  
2025 Oct 15, 09:47 AM
jayan

തിരുവനന്തപുരം: കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) ഉടൻ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്, രണ്ടുദിവസത്തിനകം തുലാവർഷത്തിൻ്റെ വരവ് സ്ഥിരീകരിക്കും. സംസ്ഥാനമാകെ വ്യാപകമായി മഴപെയ്യും. ചിലയിടങ്ങളിൽ 20 വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്.


19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാം. ന്യൂനമർദം ശക്തിപ്രാപിക്കാൻ ഇടയുണ്ടെങ്കിലും കേരളതീരത്തുനിന്ന് അകലാനാണ് സാധ്യത. കാറ്റും ശക്തമാകും.


കർണാടകം, കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ 17 മുതൽ 20 വരെ മീൻപിടിത്തം വിലക്കി.


മഞ്ഞമുന്നറിയിപ്പ്


. ബുധൻ-പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം


. വ്യാഴം-വെള്ളി-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,


ഇടുക്കി, എറണാകുളം, തൃശ്ശൂർ.


ശനി-പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI