
കുട്ടിക്കാനം മരിയൻ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ അഖിലേന്ത്യാ മാനേജ്‌മെന്റ്റ് ഫെസ്റ്റ് 'കലിഗോ 2025' സമാപിച്ചു. 200 കോളേജുകളിൽ നിന്ന് 1000-ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാനേജ്മെൻ്റ് തലത്തിൽ പ്രാവീണ്യം തെളിയിക്കുന്നതിന് ഉതകുന്ന തരത്തിൽപ്പെട്ട മത്സരങ്ങളാണ് നടത്തപ്പെട്ടത്.
യുജി വിഭാഗത്തിൽ രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് അപ്ലൈയ്ഡ് സയൻസസ് ഓവറോൾ സ്ഥാനം കരസ്ഥമാക്കി.
പിജി വിഭാഗത്തിൽ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സെൻട്രൽ കാമ്പസ് ബെംഗളൂരു ഓവറോൾ ട്രോഫി കരസ്ഥമാക്കി.
സമാപനസമ്മേളനത്തിൽ മിസ്റ്റർ ചെയർപേഴ്‌സൺ ഐശ്വര്യ ഭാസ്കരൻ, മരിയൻ കോളേജ് മാനേജർ ഫാ. ബോബി അലക്‌സ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ. സന്തോഷ് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ്, മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. ടി.വി. മുരളി വല്ലഭൻ, കോളേജ് ചെയർപേഴ്സൺ ആഷിത കെ.ചാക്കോ, കലിഗോ സ്റ്റുഡൻ്റ് കോഡിനേറ്റർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group