
ഒതയോത്ത് എ സി ബാലൻ അന്തരിച്ചു
ചൊക്ലി: ഒളവിലം രാമകൃഷ്ണ സ്കൂളിന് സമീപം ഒതയോത്ത് കൃഷ്ണ ഭവനിൽ എ സി ബാലൻ (94) നിര്യാതനായി. റിട്ടയേർഡ് ഗവൺമെൻ്റ് ആയുർവേദ നേഴ്സിങ്ങ് അസിസ്റ്റൻ്റ് ആയിരുന്നു.
പരേതരായ കോരൻ്റെയും ചിരുതയുടെയും മകനാണ്.
ഭാര്യ: കല്ലിൽ കൗസു (റിട്ടയർ തിരുവങ്ങാട് ജി.എച്ച്.എസ്.എസ്. ജീവനക്കാരി).
മക്കൾ: കെ ശിവദാസൻ (മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറി), രാമദാസൻ, ഹരിഹര ദാസ്, ജയലക്ഷ്മി, സന്തോഷ് കുമാർ.
മരുമക്കൾ: ഷീബ (ഇടയിൽ പീടിക), സവിത (ചാലക്കര), ബിന്ദു (മട്ടന്നൂർ), രമ്യ (പന്ന്യന്നൂർ), പരേതനായ സത്യൻ.
സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാണി, മാധവി.
ശവസംസ്കാരം ഇന്ന് (11.10.2025) രാത്രി 9 മണിക്ക് വീട്ട് പരിസരത്ത് നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group