വിശ്വാസികളെ സംരക്ഷിക്കാൻ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ട് -ഷാഫി പറമ്പിൽ

വിശ്വാസികളെ സംരക്ഷിക്കാൻ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ട് -ഷാഫി പറമ്പിൽ
വിശ്വാസികളെ സംരക്ഷിക്കാൻ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ട് -ഷാഫി പറമ്പിൽ
Share  
2025 Oct 11, 08:32 AM
book

വടകര ക്ഷേത്രങ്ങളിൽനിന്ന് സ്വർണവിഗ്രഹങ്ങൾ കൊള്ളയടിച്ച ദേവസ്വം ബോർഡിൽനിന്നും അതിന് കൂട്ടുനിൽക്കുന്ന ഭരണാധികാരികളിൽനിന്നും വിശ്വാസികളെ സംരക്ഷിക്കാൻ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ടെന്ന് പാർട്ടി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി പറഞ്ഞു. വടകര നിയോജകമണ്ഡലം കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കെ. മുരളീധരൻ നയിക്കുന്ന വിശ്വാസസംരക്ഷണജാഥയ്ക്ക് 15-ന് കൊയിലാണ്ടിയിൽ നൽകുന്ന സ്വീകരണപരിപാടി വിജയിപ്പിക്കുന്നതിന് വിളിച്ചുചേർത്ത കൺ‌വെൻഷനിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷതവഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയിൽ രാധാകൃഷ്‌ണൻ, ഇ. നാരായണൻ നായർ, സതീശൻ കുരിയാടി, ബാബു ഒഞ്ചിയം, കെ.പി. കരുണൻ, പി. സുധീർകുമാർ, കളത്തിൽ പീതാംബരൻ, കരിമ്പനപ്പാലം ശശിധരൻ, പി.കെ. ഹബീബ്, സുനിൽ മടപ്പള്ളി, പറമ്പത്ത് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI