സഹകരണവകുപ്പ് മന്ത്രി നൽകിയ വാക്ക് പാലിക്കണം

സഹകരണവകുപ്പ് മന്ത്രി നൽകിയ വാക്ക് പാലിക്കണം
സഹകരണവകുപ്പ് മന്ത്രി നൽകിയ വാക്ക് പാലിക്കണം
Share  
2025 Sep 17, 09:10 AM
vtk
PREM

അങ്ങാടിപ്പുറം : സഹകരണ പെൻഷൻ പരിഷ്‌കാരസമിതിയുടെ റിപ്പോർട്ടിലെ ചർച്ച അവസാനിപ്പിച്ച് പെൻഷൻ പരിഷ്‌കരണവും ഡിഎയും ഉടൻ നടപ്പാക്കണമെന്ന് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ നടപ്പാക്കാമെന്ന് മന്ത്രി പറഞ്ഞ ഉറപ്പ് പാലിക്കണമെന്നും യോഗം ഉന്നയിച്ചു. അങ്ങാടിപ്പുറത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന യോഗം സംസ്ഥാന ജനറൽസെക്രട്ടറി എൻ. സ്വാമിനാഥൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി. ജയദേവൻ അധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി ടി. മുരളീധരൻ, പി. രാധാകൃഷ്ണൻ, കെ. അലവി, വി.വി. അബ്‌ദുറഹിമാൻ, ജോസ് ജേക്കബ് ചുങ്കത്തറ, ഇ. വിജയൻ, സ്റ്റെല്ല മാത്യു നിലമ്പൂർ, എം.എ. ദിനേശൻ, എം. മേദിനി തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനയുടെ ജില്ലാസമ്മേളനം ഒക്ടോബർ അവസാനം നടത്താൻ തീരുമാനിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI