എസ്‌ഐആർ; നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

Share  
2025 Sep 16, 09:47 AM
vtk
PREM

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിന് (എസ്ഐആർ)

നിർദേശങ്ങളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. അവസാനമായി എസ്ഐആർ നടന്ന 2002 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് പട്ടിക പുതുക്കുന്നത്. കേരളത്തിൽ സമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തയ്യാറായിരിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ആവശ്യപ്പെട്ടു.

വോട്ടർപട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാനും ഇതിനുള്ള രേഖകൾ തയ്യാറാക്കാനുമാണ് നിർദേശം. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് എസ്ഐആർ 2002-ലെ പട്ടികയിൽ പേരുണ്ടോയെന്നു പരിശാധിക്കണം. വെബ്സൈറ്റിൽ 'Voters' Corner ക്ലിക്ക് ചെയ്ത് 'Electoral SIR 2002 തിരഞ്ഞെടുക്കണം. ജില്ലയും നിയമസഭാമണ്ഡലവും (LAC) തിരഞ്ഞെടുത്തു വിവരങ്ങൾ അറിയാം.

അല്ലെങ്കിൽ, വെബ്സൈറ്റിൽ 'SIR 2002' ലിങ്കിൽ ക്ലിക്ക് ചെയ്ത് 'Electoral SIR 2002 തിരഞ്ഞെടുക്കണം. ജില്ലയും അസംബ്ലിമണ്ഡലവും വോട്ടറുടെപേരും മലയാളത്തിൽ നൽകിയും വിവരങ്ങൾ അറിയാം. പേര് പട്ടികയിലുണ്ടെങ്കിൽ എസ്‌ഐആർ സമയത്ത് ഉപയോഗിക്കാനുള്ള വിവരങ്ങൾ കുറിച്ചുവെക്കണം.

എസ്ഐആർ 2002 പട്ടികയിൽ പേരില്ലെങ്കിലും പേടിക്കേണ്ടാ. മണ്ഡലം ഡിലിമിറ്റേഷനെത്തുടർന്ന് പേര് സമീപത്തെ പോളിങ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കാം. അവിടെയും കണ്ടെത്താനായില്ലെങ്കിൽ സെപ്റ്റംബർ 22-നുശേഷം ബൂത്ത് ലെവൽ ഓഫീസറെ(ബിഎൽഒ)ബന്ധപ്പെടണം.

നിലവിലെ വോട്ടർപട്ടിക പരിശോധിക്കാൻ:

1. ചീഫ് ഇലക്ടറൽ ഓഫീസറുടെ(സിഇഒ) വെബ്സൈറ്റിൽ www.ceo.kerala.gov.in-A 'Search Your Name' ll जी വിലാസവും പരിശോധിക്കാം.

2. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് 'Search Electoral Roll ഓപ്ഷൻ ഉപയോഗിക്കണം.

3. വോട്ടർപട്ടിക നേരിട്ട് പരിശോധിക്കാം: 2025-ലെ അന്തിമ വോട്ടർപട്ടിക താലൂക്ക് ഓഫീസുകളിലും ബിഎൽമാരുടെ പക്കലുമുണ്ടാകും. പേര് പട്ടികയിലുണ്ടെങ്കിൽ, വിശദാംശങ്ങൾ കുറിച്ചുവെക്കണം. ബിഎൽഒയെയും ബന്ധപ്പെടാം. 2002-നുശേഷം പേരുചേർത്തവർ കരുതേണ്ട രേഖകളുടെ പട്ടികയും കമ്മിഷൻ പ്രസിദ്ധീകരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI