സിബിഎല്ലിൽ കരുനാഗപ്പള്ളിക്ക് പ്രത്യേക സഹായം ലഭ്യമാക്കാൻ ശ്രമിക്കും-കെ.എൻ. ബാലഗോപാൽ

സിബിഎല്ലിൽ കരുനാഗപ്പള്ളിക്ക് പ്രത്യേക സഹായം ലഭ്യമാക്കാൻ ശ്രമിക്കും-കെ.എൻ. ബാലഗോപാൽ
സിബിഎല്ലിൽ കരുനാഗപ്പള്ളിക്ക് പ്രത്യേക സഹായം ലഭ്യമാക്കാൻ ശ്രമിക്കും-കെ.എൻ. ബാലഗോപാൽ
Share  
2025 Sep 08, 08:58 AM
SAMUDRA
r

കരുനാഗപ്പള്ളി : ചാമ്പ്യൻസ് ബോട്ട് ലീഗിൽ കരുനാഗപ്പള്ളി ജലമേളയ്ക്ക്

പ്രത്യേകസഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കരുനാഗപ്പള്ളി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സിബിഎല്ലിന്റെ ഡയറക്‌ടർ ബോർഡ് യോഗത്തിൽ സ്പോർട്‌സ് മന്ത്രിയും ധനമന്ത്രിയുമാണ് പങ്കെടുക്കുക. കരുനാഗപ്പള്ളിക്ക് കൂടുതൽ സഹായം ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ഉന്നയിക്കും, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വള്ളംകളികൾ നാടിൻ്റെ കൂട്ടായ്‌മ ലോകത്താകെ പ്രചരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK