ഗുരുവിന്റെ ദർശനങ്ങൾ കേരളത്തെ മുൻപിലെത്തിച്ചു - മന്ത്രി എ.കെ. ശശീന്ദ്രൻ

ഗുരുവിന്റെ ദർശനങ്ങൾ കേരളത്തെ മുൻപിലെത്തിച്ചു - മന്ത്രി എ.കെ. ശശീന്ദ്രൻ
ഗുരുവിന്റെ ദർശനങ്ങൾ കേരളത്തെ മുൻപിലെത്തിച്ചു - മന്ത്രി എ.കെ. ശശീന്ദ്രൻ
Share  
2025 Sep 08, 08:51 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചാലക്കുടി: സാമൂഹിക- സാംസ്ക്‌കാരിക രംഗത്ത് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഏറെ മുൻപിലെത്തിച്ചത് ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളും പ്രവർത്തനങ്ങളുമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായി എസ്എൻഡിപി യോഗം ചാലക്കുടി യൂണിയൻ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


യൂണിയൻ വൈസ് പ്രസിഡൻ്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അധ്യക്ഷനായി. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്‌ണൻ, സനീഷ്‌കുമാർ ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ഷിബുവാലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാർ, കെ.കെ. ബാലൻ, പി.ആർ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ടൗണിൽ സാംസ്‌കാരിക ഘോഷയാത്ര നടത്തി.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N