
നൂറ്റി എഴുപത്തി മൂന്നാമത് ബ്രഹ്മാനന്ദശിവയോഗി ജയന്തി; ഉദ്ഘാടനം ഡോ .കെ. കെ. എൻ .കുറുപ്പ്
കൊല്ലങ്കോട് :നൂറ്റി എഴുപത്തി മൂന്നാമത് ബ്രഹ്മാനന്ദശിവയോഗി ജയന്തി കൊല്ലങ്കോട്ടെ സി ,വാസുദേവൻ ( മുൻ എം എൽ എ) സ്‌മാരക ഹാളിൽ നടന്നു .
ചടങ്ങിൽ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യപാൽ സ്വാഗതമാശംസിച്ചു
;എസ് .രമണൻ അദ്ധ്യക്ഷത വഹിച്ചു . ഭക്ഷ്യശ്രീ ബഹുജനസംഘടനയുടെ സംസ്ഥാന ചെയർമാൻ ഡോ .കെ കെ എൻ കുറുപ്പ് പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു .
ബ്രഹ്മാനന്ദശിവയോഗി സ്‌മൃതിപ്രസിഡണ്ട്സി.പികാർത്തികേയൻ.ധർമ്മരാജ് അടാട്ട് .കെ .ബാബു MLA .ഡോ .സുജയ. വി .എൻ ,യോഗിനി മാതാ ,സുമലത മോഹൻദാസ് (പാലക്കാട് ജില്ലാ CPI യുടെ ജില്ലാ വനിതാസെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ താജിഷ് പേക്കോട് എഴുതിയ ടീച്ചറമ്മ എന്ന പുസ്‌തകം ,എഴുത്തുകാരി ബീനാറാഷീദിൻൻ്റെ സഫലമീ ....പുസ്‌തകം
ആനന്ദദർശനം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനകർമ്മവും ഡോ .കെ കെ എൻ കുറുപ്പ് നിർവ്വഹിച്ചു സാംസ്‌കാരിക സമ്മേളനത്തിലും പിറന്നാൾ സദ്യയിലും ഏറെപ്പേർ പങ്കെടുത്തു.

താജിഷ് പേക്കോട് എഴുതിയ ടീച്ചറമ്മ എന്ന പുസ്‌തകം ,

എഴുത്തുകാരി ബീനാറാഷീദിൻൻ്റെ സഫലമീ ....പുസ്‌തകം

ആനന്ദദർശനം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group