താമരശ്ശേരി ചുരം; മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും

താമരശ്ശേരി ചുരം; മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും
താമരശ്ശേരി ചുരം; മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും
Share  
2025 Aug 29, 07:07 PM
PAZHYIDAM
mannan

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച താമരശ്ശേരി ചുരത്തിലെ വാഹന നിയന്ത്രണം നീക്കി. ഒറ്റവരിയായി വാഹനങ്ങൾ കടത്തി വിടാനാണ് ജില്ല കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായത്. മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. ചുരം വ്യു പോയിന്‍റില്‍ വാഹനം നിർത്തുന്നതിന് വിലക്കുണ്ട്. ചരക്കുവാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഒരുസമയം ഒരു വശത്തുനിന്ന് മാത്രമായിരിക്കും പ്രവേശനമുണ്ടാകുക.


അതേസമയം, മഴ ശക്തി പ്രാപിച്ചാൽ മറ്റു വാഹനങ്ങൾങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനും തീരുമാനമായി. കോഴിക്കോട് - വയനാട് ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam