എൻസിസി ഇന്റർ ഗ്രൂപ്പ് ടിഎസ്‌സി: കാലിക്കറ്റ് ജേതാക്കളായി

എൻസിസി ഇന്റർ ഗ്രൂപ്പ് ടിഎസ്‌സി: കാലിക്കറ്റ് ജേതാക്കളായി
എൻസിസി ഇന്റർ ഗ്രൂപ്പ് ടിഎസ്‌സി: കാലിക്കറ്റ് ജേതാക്കളായി
Share  
2025 Aug 13, 09:06 AM
KRISHIJAGRAN

കോഴിക്കോട് എൻസിസി കേരള-ലക്ഷദ്വീപ് ഡയറക്റേറ്റിന്റെ നേതൃത്വത്തിൽനടന്ന ഇൻ്റർ ഗ്രൂപ്പ്‌തല സൈനിക് ക്യാമ്പ് (ഐജിസി ടിഎസ്‌സി) സമാപിച്ചു. കാലിക്കറ്റ്, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ അഞ്ച് എൻസിസി ഗ്രൂപ്പ് പങ്കെടുത്ത ക്യാമ്പിൽ കാലിക്കറ്റ് ഗ്രൂപ്പ് ജേതാക്കളായി.വിവിധ മത്സരപരമ്പരകൾ നടന്നു. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാതല സൈനിക് ക്യാമ്പിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തിയത്.


കോഴിക്കോട് ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.ആർ. സുബോധിന്റെ അധ്യക്ഷതയിൽ സമ്മാനദാനച്ചടങ്ങ് നടന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan