
വൈക്കം: മദ്ധ്യ്യോത്പാദന സംരക്ഷണത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാ കൃഷ്‌ണൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷ്, കെ. ലത്തീഫ്, അഡ്വ. എസ്. സജിമോൻ, ശിവദാസ് നാരായണൻ, എം. അശോകൻ, കെ.ആർ. അശോകൻ, നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, കെ.എസ്. ബാഹുലേയൻ, പി.ഡി. പ്രസാദ്, പി.എൻ. കിഷോർകുമാർ, വി.ആർ. അനിരുദ്ധൻ, സി.എൻ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group