തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി ......................... മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി ......................... മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി ......................... മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
Share  
2025 Aug 12, 10:05 PM
KRISHIJAGRAN

 തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി .........................

മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ


മാഹി: വെളിച്ചെണ്ണവിലയിലെ കുതിച്ചുയർച്ചയിൽ നിന്നും ഉപഭോക്താ ക്കൾക്ക് ആശ്വാവും വിശ്വാസവും നൽകുകയാണ് .അശേഷം മായം കല

രാത്ത മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.


ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ, ലാഭശതമാനം വെട്ടി ക്കുറച്ചുകൊണ്ട് ഇടനിലക്കാരില്ലാ തെ Direct Marketing രീതിയിൽ നേരിട്ട് വീടുകളിലെത്തിക്കുന്ന പ്രത്യേക ഓണ ഓഫറുമായി പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തി.

പ്രകൃതിദത്തമായ രീതിയിൽ, ഗുണമേന്മ ഉറപ്പാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ അംഗീകാര ങ്ങളും, ഭാരത സർക്കാരിന്റെ അഗ്‌മാർക്ക് സർട്ടിഫിക്കേഷനും, BSS ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.(നിബന്ധനകൾക്ക് വിധേയം ) 

വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .


70343 54058, 95678 33959

manna-top-advt
jaivaklavara

മഹാത്മ ദേശസേവ ട്രസ്റ്റ് ൻ്റെ ജൈവ കലവറയുടെ ഔട്ട്ലെറ്റ് മുൻസിപ്പൽ പാർക്കിൽ ഹരിതാമൃതം ചെയർമാൻ പി.പി ദാമോധരൻ മാസ്റ്റർ ഹരിയാലി കോ. ഓർഡിനേറ്റർ മണലിൽ മോഹനന് നേന്ത്രകുല നൽകി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻമാൻ ടി. ശ്രീനിവാസൻ ആധ്യക്ഷത വഹിച്ചു. കെ. പി. ചന്ദ്രശേഖരൻ, പ്രൊഫ: കെ.കെ മഹമ്മൂദ്, വി..പി രമേശൻ,അടിയേരി

 രവീന്ദ്രൻ, പി.പി രാജൻ, ദിവാകരൻ ചോമ്പാല, സോമൻ മുതുതന, പി.സോമശേഖരൻ കെ.കെ. കൃഷ്ണൻ,എം ഐ മാത്യൂസ് വൈദ്യർ, ഡോ:പി.കെ.സുബ്രഹ്മണ്യൻ,കണ്ണമ്പ്രത്ത് പത്മനാഭൻ, കെ.യം. ബാലകൃഷ്ണൻ, ടി.കെ.ജയപ്രകാശ്, കായക്കരാജൻ, പി.സോമശേഖരൻ, റസാഖ് കല്ലേരി, സത്യൻ മടക്കര, സംസാരിച്ചു സിപി ചന്ദ്രൻ സ്വാഗതവും ഒ പി ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.


mannan-delivery-van_1755019381

വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .

70343 54058, 95678 33959

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan