
തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക്
ആശ്വാസവും ആത്മവിശ്വാസവും....
മാഹി :നാളികേര വിലകുത്തനെ കുതിച്ചുകയറുമ്പോൾ തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാകുകയാണ് അശേഷം മായം കലരാത്ത “മന്നൻ അഗ്‌മാർക്ക് വെളിച്ചെണ്ണ .
ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ ലാഭശതമാനം വെട്ടിക്കുറച്ചുകൊണ്ട് ഗണ്യമായ വിലക്കുറവിൽ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപയോക്താക്കളിലേക്കെത്തിക്കുന്ന കർമ്മപദ്ധതിയുമായാണ് പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തിയത് .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതിന് പുറമെ BSS ദേശീയപുര സ്‌കാരവും ലഭിച്ച ഉൽപ്പന്നമാണ് മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ .
ഓണം സ്‌പെഷ്യൽ എന്നനിലയിൽ മാഹി, പള്ളൂർ , പന്തക്കൽ ,ചൊക്ളി ,പാനൂർ ,ചമ്പാട് ,പെരിങ്ങത്തുർ, തലശ്ശേരി തുടങ്ങിയ സമീപപ്രദേശ
ങ്ങളിലുള്ള ആവശ്യക്കാർക്കായിരിക്കും ഈ ഓണം സ്‌പെഷ്യൽ ആനുകൂല്യം ലഭിക്കുക .
കൂടാതെ പള്ളൂർ മൂന്നങ്ങാടി ,ഇടയിൽപീടിക തുടങ്ങിയ ഇടങ്ങളിലും മന്നൻ വെളിച്ചെണ്ണയുടെ വില്പനകേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുണ്ട് .
ആവശ്യക്കാർ വിളിക്കുക.
ഫ്രീ ഡെലിവെറിയായി
മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലേക്കെത്തും.
കസ്റ്റമർ കെയർ നമ്പർ :+91 7034354058 , 9567833959

നവജാത ശിശുക്കൾക്ക് അത്യുത്തമം

മേനിയഴകിനും മുഖലാവണ്യത്തിനും

മന്നൻ വെളിച്ചെണ്ണ
രുചിക്കൂട്ടുകളുടെ
ചക്രവർത്തി ....!


.jpg)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group