
സ്കൂളുകൾ പുകയിലവിമുക്തമാക്കാൻ പദ്ധതി
Share
എടപ്പാൾ : ഗ്രാമപ്പഞ്ചായത്ത് പരിധിയിയിലെ സ്കൂളുകളെ പുകയിലവിമുക്തമാക്കാനുള്ള പദ്ധതി ജിഎംഎൽപി സ്‌കൂളിൽ പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനംചെയ്‌തു. സാമൂഹികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. സിൻസി അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. നസീർ, സ്കൂൾ പ്രഥമാധ്യാപകൻ സി. ഹരിദാസൻ, കെ.വി. ഷീന, കെ. തങ്കമണി, ഷാനിമോൾ. എ.എൻ. ബിന്ദുമോൾ, ജീമ ജോൺസൻ, ഹിമ ഉദയൻ, ടി, അരുൺ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group